
യൂണിഫോമിട്ട കള്ളനോ?; സഹപ്രവർത്തകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്
യൂണിഫോമിട്ട കള്ളനോ?; സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്, യൂണിഫോമിനായി പിരിച്ച 7 ലക്ഷം രൂപ ശംഭു കൃഷ്ണ ഓൺലൈനായി റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്ന് എഫ്ഐആർ