സർക്കാർ നടപടിയിൽ പ്രതിഷേധം; നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ സമരത്തിൽ

Share this Video

മന്ത്രി പ്രവർത്തിക്കുന്നത് കെഎസ്ആർടിസിക്ക് വേണ്ടി, പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടത്തിൽ സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ സമരത്തിൽ Private Bus Strike | KSRTC | Priyadarshini | Kerala Government

Related Video