
പി എസ് സി പരീക്ഷ ക്രമക്കേട്; അഡീഷണൽ സെക്രട്ടറിക്കായി അന്വേഷണം ഊര്‍ജിതം
പി എസ് സി പരീക്ഷ ക്രമക്കേടിൽ അഡീഷണൽ സെക്രട്ടറി ആര്‍ ഹരിക്കായി അന്വേഷണം ഊര്‍ജിതം; ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത തള്ളി കളയാതെ ക്രൈംബ്രാഞ്ച്, ബാക്കി അംഗങ്ങളെ ഈ ആഴ്ച്ച ചോദ്യം ചെയ്യും