
PSC പരീക്ഷ ക്രമക്കേട്: ഉദ്യോഗസ്ഥർ പ്രതികൾ, നടന്നത് വൻ ഗൂഢാലോചനയെന്ന് കണ്ടെത്തൽ
പി എസ് സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു; പി എസ് സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് എഫ്ഐആർPSC Exam Scam | Planning Board Exam | Crime branch