
'തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ 'പോടാ പുല്ലേ' എന്ന് വിളിക്കും'; വിമർശനങ്ങൾക്കെതിരെ ആർ ശ്രീലേഖ
'പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ 'പോടാ പുല്ലേ' എന്ന് വിളിച്ചിട്ടുണ്ട്'; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ ശ്രീലേഖ, മുദ്രാവാക്യത്തിന് മുൻകൂർ പ്രാബല്യമുണ്ടോ എന്ന് വി ശിവൻകുട്ടി R Sreelekha | TP Senkumar | Nettayam | Vattiyoorkavu | V Sivankuty