
'ഈ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ല, ഞങ്ങളെ തടയാനാകില്ല'; രാഹുൽ ഗാന്ധി
'ഗ്യാനേഷിനെ എത്രനാൾ സംരക്ഷിക്കുന്നോ പ്രതിഷേധവും ശക്തമാകും, ദില്ലിയിൽ പ്രതിഷേധക്കാരെ നേരിടാൻ ഗുണ്ടകളെ വിന്യസിച്ചിരിക്കുകയാണ്'; ദില്ലിയിലെ പ്രതിഷേധത്തിലെ പൊലീസ് നടപടിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി