രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപടകത്തിൽ; സംഭവം സുൽത്താൻ പൂരിലേക്കുള്ള യാത്രയ്ക്കിടെ

Share this Video

രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു; അമിത് ഷായുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിൽ വിധി കേൾക്കാൻ ലക്നൗവിൽ നിന്ന് സുൽത്താൻ പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം രാഹുൽ ഗാന്ധി സുരക്ഷിതൻ

Related Video