
കിഫ്ബിയുടെ ഉയർന്ന പലിശയ്ക്കുള്ള കടമെടുപ്പ്; ബാലഗോപാൽ ആശങ്ക അറിയിച്ചിരുന്നുവെന്ന് രേഖകൾ
കിഫ്ബിയുടെ ഉയർന്ന പലിശയ്ക്കുള്ള കടമെടുപ്പ്; സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്ന് കെ. എൻ. ബാലഗോപാൽ ആശങ്ക അറിയിച്ചിരുന്നുവെന്ന രേഖകൾ പുറത്ത്, ധനമന്ത്രിയുടെ ആശങ്ക മറികടന്ന് കടമെടുപ്പുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് മുഖ്യമന്ത്രി CPM | Pinarayi Vijayan | Kannur | KIIFB | Land acquisition