ഇനി ജനങ്ങളാണ് ഇറാന്റെ ഭാവി നിര്‍ണയിക്കേണ്ടത്, ഇത് അതിനുള്ള സുവര്‍ണാവസരം: റസ പഹ്ൽവി

Share this Video

ഇനി ജനങ്ങളാണ് ഇറാന്റെ ഭാവി നിര്‍ണയിക്കേണ്ടതെന്ന് അമേരിക്കയിലുള്ള ഇറാന്റെ വിമാത നേതാവ് റസ പഹ്ൽവി; അതിനുള്ള സുവര്‍ണാവസരമാണ് വന്നിരിക്കുന്നതെന്നും ട്രംപിന് നന്ദിയെന്നും റസ പഹ്ൽവി, ഇറാൻ വീഴുമെന്ന കണക്കുകൂട്ടലിൽ ഇസ്രയേലും അമേരിക്കയും

Related Video