ശരീരഭാഗങ്ങൾ വച്ചുമാത്രം മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനാവില്ലെന്ന് മുഹമ്മദ് റിയാസ്

Share this Video

'ഉച്ചഭക്ഷണം കഴിച്ചത് ഏകദേശം 42 പേരാണ് എന്നതുവച്ചാണ് ആകെ എണ്ണം അത്രയാണ് എന്ന് പറഞ്ഞിട്ടുള്ളത്. അതിൽത്തന്നെ ചിലർ പുറത്തേക്ക് പോയതായും പറയപ്പെടുന്നു', ശരീരഭാഗങ്ങൾ വച്ചുമാത്രം മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനാവില്ലെന്ന് മുഹമ്മദ് റിയാസ്

Related Video