'ചായ കുടിക്കാൻ പോയതാണ്'; ബിന്ദുകൃഷ്ണയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് RSP

Share this Video

ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്ന് ആരോപണം; ചായ കുടിക്കാൻ പോയതാണ്, വോട്ട് മറിക്കൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറിKollam | Bindu Krishna | UDF | Congress Party | RSP | CPM | Kerala Assembly election

Related Video