
നെയ്യ് കട്ടവരാരപ്പാ... ഉദ്യോഗസ്ഥരുടെ ഒത്തുകളി പുറത്ത്; കണ്ടെത്തലുമായി വിജിലൻസ്
ശബരിമലയിലെ നെയ്യ് മറിച്ച് വിറ്റതിൽ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ് കണ്ടെത്തൽ; വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നെയ്യ് ഇടപാടിൻ്റെ രേഖകൾ ഹാജരാക്കാൻ ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു Sabarimala Ghee | MILMA | Vigilance Inquiry