
പമ്പ തീരത്ത് ഒഴിയാതെ പ്രളയദുരിതം; ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം
പമ്പ തീരത്ത് ഒഴിയാതെ പ്രളയദുരിതം; ആറന്മുളയും അപ്പർ കുട്ടനാടും ദുരിതത്തിൽ, തുരുവല്ല നഗരസഭയിൽ വെള്ളക്കെട്ട് രൂക്ഷം, ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം Heavy rains and severe flooding cause fatalities in Kerala