ശബരിമല ഓൺലൈൻ റൂം ബുക്കിങ് ഇനി ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തും

Share this Video

ശബരിമല ഓൺലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും; ഒടിപി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും, മാറ്റങ്ങൾ നിർദേശിച്ച് സ്പെഷൽ കമ്മീഷണർ ഉടൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും

Related Video