'വി.ഡി സതീശൻ ദില്ലിയിൽ പോയത് ഗൂഢാലോചനയ്ക്ക്, പിണറായിയെ വേട്ടയാടാൻ യുഡിഎഫ്-ബിജെപി ശ്രമം'

Share this Video

ഈ റെയ്‌ഡ്‌ കൊണ്ട് പിണറായി വിജയനും ഈ ലോകമൊന്നും അവസാനിക്കാൻ പോകുന്നില്ല, വി.ഡി സതീശൻ ദില്ലിയിൽ പോയത് ഗൂഢാലോചനയ്ക്ക്, പിണറായിയെ വേട്ടയാടാൻ യുഡിഎഫ്-ബിജെപി ശ്രമം; പിണറായിയുടെ കണ്ണൂരിലെ വീട്ടിലേക്ക് പ്രവർത്തകർ എത്തുന്നു

Add Asianetnews as a Preferred SourcegooglePreferred

Related Video