
'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ
'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ്ടെന്ന് വി ഡി സതീശൻ; അത്യാവശ്യം മാത്രമെങ്കിൽ അറ്റകുറ്റ പണി മതിയെന്ന് നിർദേശം
Add Asianetnews as a Preferred Source
