
ഗ്യാനേഷ്കുമാറിനെതിരായ സിജെപി സമരം: മെട്രോയും ട്രെയിനുകളും റദ്ദാക്കരുത്, ഇടപെട്ട് സുപ്രീംകോടതി
നാളെ തുടങ്ങുന്ന സിജെപി സമരത്തിൽ മെട്രോയും ട്രെയിനും റദ്ദാക്കിയ നടപടി തടഞ്ഞ് സുപ്രീംകോടതി, സാഹചര്യമനുസരിച്ചുള്ള നിയന്ത്രണം മതി, ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ടെന്നും കോടതി Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi | INDIA alliance