
'സർക്കാർ സംവിധാനങ്ങളുടെ നടപടികളിൽ തൃപ്തയല്ല'; ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ ഇന്നും തുടരും
'മത്സ്യത്തൊഴിലാളികളായ സഹോദരങ്ങളാണ് സഹായിക്കുന്നത്, സർക്കാർ സംവിധാനങ്ങളുടെ നടപടികളിൽ തൃപ്തയല്ല'; നീണ്ടകരയിൽ വള്ളംമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ ഇന്നും തുടരും, തെരച്ചിൽ വ്യാപിപ്പിച്ചത് അമ്മയുടെ പ്രതിഷേധത്തെ തുടർന്ന്