
കരയിൽ കാത്തിരിപ്പ് തുടരുന്നു... ഗൗതം കൃഷ്ണനായി തെരച്ചിൽ ഊർജിതം, യുവാവിനെ കാണാതായിട്ട് 8 ദിവസം
മത്സ്യബന്ധന വള്ളംമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി തെരച്ചിൽ ഊർജിതം; ബോട്ടുകളും ഡ്രോണും , കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്ററും ഉപയോഗിച്ചാണ് തെരച്ചിൽ goutham Krishna | Fishermen Missing | Coast guard