വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധയ്ക്ക് സുരക്ഷയൊരുക്കി സാമൂഹ്യക്ഷേമ വകുപ്പ്

Share this Video

വർക്കലയിൽ ആരും സംരക്ഷണത്തിനില്ലാത്തതിനാൽ വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച വൃദ്ധയ്ക്ക് സുരക്ഷയൊരുക്കി സാമൂഹ്യക്ഷേമ വകുപ്പ്; വൃദ്ധമാതാവിനെ സ്നേഹാലയത്തിലേക്ക് മാറ്റി

Related Video