അമ്പലപ്പുഴയില്‍ പൊലീസിന് തലവേദനയായി തുടര്‍ച്ചയായ മോഷണങ്ങള്‍
അമ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയില്‍ കളളന്‍ കയറി, ഇതിന് മുമ്പ് അധ്യാപക പരിശീലന കേന്ദ്രത്തിലും കള്ളന്‍ കയറിയിരുന്നു, പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്