എംആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യില്ല
എംആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന് സ്റ്റേ ഇല്ല, ഇടക്കാല ആവശ്യം അഡ്. ട്രൈബ്യൂണല്‍ തള്ളി. ഇരകള്‍ക്ക് നീതി നിഷേധിച്ച ആളാണ് അജിത് കുമാറെന്ന് കോടതിയില്‍ സര്‍ക്കാര്‍