ദില്ലിയിൽ അണയാതെ പ്രതിഷേധം; തിരംഗ മാര്‍ച്ച് നടത്തിയ SFI വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയിലെടുത്തു

Share this Video

ദില്ലിയിൽ അണയാതെ പ്രതിഷേധം; കൊണാട്ട് പ്ലേസിൽ ഐഷി ഘോഷിന്റെ നേതൃത്വത്തിൽ SFI വിദ്യാര്‍ത്ഥിനികളുടെ തിരംഗ മാര്‍ച്ച്, വിദ്യാര്‍ത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു, ബസിനകത്ത് നിന്നും പ്രതിഷേധം Protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi

Related Video