
മുഖച്ഛായ മാറ്റിയിട്ടും രക്ഷയുണ്ടായില്ല; ജാസ്‌ലിയയുടെ മരണത്തിൽ പ്രതി സിറിയക് ജോർജ് പിടിയിൽ
ജാസ്‌ലിയയുടെ മരണത്തിൽ പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ ; പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി ഒളിവിൽ കഴിഞ്ഞത് ആറ് ദിവസം, പരമാവധി ശിക്ഷ ലഭിക്കണമെന്ന് ജാസ്‌ലിയയുടെ കുടുംബം Jasliya johnson | Angamaly accident | Dr. Cyriac P. George | Kerala Police