
യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാരെ SIT ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തും
യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അതിവേഗ നടപടിയിലേക്ക് SIT; ദൃശ്യങ്ങൾ പകർത്തിയ മൊബെെൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
Add Asianetnews as a Preferred Source
