പാമ്പ് കടിയേറ്റ് 8 വയസുകാരൻ മരിച്ച വീട്ടിൽ നിന്ന് വീണ്ടും പാമ്പുകളെ കണ്ടെത്തി

Share this Video

പാമ്പ് കടിയേറ്റ് 8 വയസുകാരൻ മരിച്ച തൃശ്ശൂർ കോടാലിയിലെ വീട്ടിൽ നിന്ന് വീണ്ടും പാമ്പുകളെ കണ്ടെത്തി; രണ്ട് പാമ്പുകളെ പിടികൂടിയത് കിടപ്പ് മുറിയിലും ശുചി മുറിയിലും

Related Video