
കാലത്തിനൊത്ത് മാറാൻ... ആത്മകഥയുടെ പതിപ്പ് പങ്കുവച്ച് സോണിയ ഗാന്ധി ആദ്യമായി ഇൻസ്റ്റാഗ്രാമിൽ
കാലത്തിനൊത്ത് മാറാൻ... സോണിയ ഗാന്ധി ആദ്യമായി ഇൻസ്റ്റാഗ്രാമിൽ, ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'ബിലോങിംഗിന്റെ' പതിപ്പ് പ്രസാധകർ കൈമാറുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചു Sonia Gandhi | Instagram | Social Media