സംസ്ഥാന സർക്കാരിന്റെ മികച്ച കായിക താരങ്ങൾക്കുളള ജി വി രാജാ പുരസ്കാരങ്ങൾ സമ്മാനിച്ചു

Share this Video

എൽദോസ് പോളും ട്രീസ ജോളിക്കും പുരസ്‌കാരം; സംസ്ഥാന സർക്കാരിന്റെ മികച്ച കായിക താരങ്ങൾക്കുളള ജി വി രാജാ പുരസ്കാരങ്ങൾ സമ്മാനിച്ച് വി ഡി സതീശൻ, മാധ്യമ പുരസ്‍കാരം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ശ്രാവൺ കൃഷ്ണ ഏറ്റുവാങ്ങി GV Raja media awards | Sports reporting | Sanju Samson | Sravan Krishna

Related Video