
പൊലീസ് സ്റ്റേഷനുകൾ ഇനി വാഹനങ്ങളുടെ ശവപ്പറമ്പാകില്ല; പ്രത്യേക യാർഡിലേക്ക് മാറ്റാൻ സർക്കാർ
പൊലീസ് സ്റ്റേഷനുകൾ ഇനി വാഹനങ്ങളുടെ ശവപ്പറമ്പാകില്ല; പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക യാർഡ്, പിഴയടച്ചാൽ ഉടമയ്ക്ക് തിരിച്ചെടുക്കാം; നിയമ നിർമ്മാണത്തിന് ഒരുങ്ങി സർക്കാർ, മാരിടൈം ബോർഡ് നിയമഭേദഗതിയും സഭയിൽ അവതരിപ്പിക്കും