അടി, ചവിട്ട്, ഒരു മണിക്കൂർ നിർത്താതെ മർദനം;ദില്ലി പൊലീസിന്റെ ക്രൂരതയെ കുറിച്ച് വിദ്യാർത്ഥികൾ

Share this Video

'ദില്ലിയിൽ സമരത്തെ നേരിടാൻ പൊലീസ് മൊബൈൽ ക്വാണ്ടനാമോകൾ ഉണ്ടാക്കി, പെൺകുട്ടികളെ ക്രൂരമായി മർദിച്ചു, വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചു'; ദില്ലി പൊലീസിൽ നിന്ന് നേരിട്ടത് അതിക്രൂര മർദനമെന്ന് വിദ്യാർത്ഥികൾ

Related Video