
'തെളിവുകൾ സഹിതമാണ് കൈമാറിയിട്ടുള്ളത്, ഒരു അന്വേഷണം ആരംഭിക്കാൻ മതിയായ തെളിവുകളാണുള്ളത്'
അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള ചുമതല സംസ്ഥാന പൊലീസിന് ആയതുകൊണ്ടാണ് അവരെ ഈ വിവരങ്ങൾ ഏൽപ്പിക്കുന്നത്, തെളിവുകൾ സഹിതമാണ് കൈമാറിയിട്ടുള്ളത്, ഒരു അന്വേഷണം ആരംഭിക്കാൻ മതിയായ തെളിവുകളാണിത്: ജോസഫ് സി മാത്യു