
ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക; വെളിപ്പെടുത്തലുമായി യുഎസ് എയർഫോഴ്‌സ് സെക്രട്ടറി
ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് യുഎസ്; വെളിപ്പെടുത്തലുമായി യുഎസ് എയർഫോഴ്‌സ് സെക്രട്ടറി; ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം