
NEET പരീക്ഷ ക്രമക്കേട്: 6 വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി
NEET OMR ക്രമക്കേട് ആരോപണം: 6 വിദ്യാർഥികളുടെ ഹർജി സുപ്രീം കോടതി തള്ളി, NTA അപ്‌ലോഡ് ചെയ്ത OMR-ലെ ഉത്തരങ്ങൾ തങ്ങൾ അടയാളപ്പെടുത്തിയതിൽ നിന്ന് വ്യത്യസ്തമെന്ന് പരാതി,ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം