
ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ എങ്ങനെ?; മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സുപ്രീംകോടതി
മാസപ്പടി കേസിൽ സുപ്രീംകോടതിയിൽ പിണറായിക്ക് ആശ്വാസം; പിണറായിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്റ്റേ, ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ സംസ്ഥാന സർക്കാരിന് വിമർശനം; പ്രതികളുടെ അപ്പീൽ ഹൈക്കോടതിയിൽ പരിഗണിക്കാൻ നിർദേശം