
ചർച്ചകൾ പൊളിഞ്ഞു, യുദ്ധം മുറുകുന്നു! ഇറാന്റെ ഒരൊറ്റ നീക്കത്തിൽ വിറച്ച് അമേരിക്കയും സൗദിയും
പശ്ചിമേഷ്യയിൽ സ്ഥിതി കൂടുതൽ ഗുരുതരമായി തുടരുകയാണ്. മേഖലയിലെ സമാധാന ചർച്ചകൾ പൂർണ്ണമായും വഴിമുട്ടി നിൽക്കെ, ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് എണ്ണ വിപണിയിൽ വൻ പ്രകമ്പനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.