അനധികൃത സ്വത്ത് സമ്പാദന കേസ്: വിജിലൻസ് കോടതി വിധി റദ്ദാക്കണം, അപ്പീൽ നൽകി

Share this Video

അനധികൃത സ്വത്ത് സമ്പാദന കേസിലെ കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നും പിഴ തുക പിൻവലിക്കണമെന്ന ആവശ്യവുമായി ടോമിൻ തച്ചങ്കരി, ഹൈക്കോടതിയിൽ അപ്പീൽ നൽകി

Related Video