
ഏറെ കഷ്ടപ്പെട്ട് പണിത വീടിന് മുകളിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു; നഷ്ടപരിഹാരം തേടി തങ്കച്ചൻ
മഴ ചതിച്ചു; ഏറെ കഷ്ടപ്പെട്ട് പണിത വീടിന് മുകളിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതോടെ വാടകവീട്ടിൽ താമസിക്കേണ്ട ഗതികേടിലാണ് കട്ടപ്പന സ്വദേശി തങ്കച്ചൻ, നഷ്ടപരിഹാരം തേടി ഓഫീസുകൾ കയറി ഇറങ്ങുകയാണ്