ഉടനടി വായ്‌പയെന്ന് മോഹനവാഗ്‌ദാനം; ആളുകളുടെ ജീവനെടുക്കുന്ന ലോണ്‍ ആപ്പുകള്‍

Share this Video

ഭീമമായ പലിശ നല്‍കാനാവാതെ വരുന്ന ആളുകളെ മോര്‍ഫിംഗ് അടക്കം നടത്തി ബ്ലാക്ക്‌മെയിലിംഗിലൂടെ ഉപദ്രവിക്കുകയാണ് ഈ സംഘങ്ങളുടെ രീതി

Related Video