'നമ്മുടെ KSRTC ബസിൽ കണ്ടക്ടർമാരും ഡ്രൈവർമാരും ഒരു തുള്ളി വെള്ളം ബസിൽ ഒഴിക്കുന്നത് കണ്ടിട്ടുണ്ടോ?'

Share this Video

തമിഴ്നാട്ടുകാരുടെ ബസ് കണ്ടിട്ടുണ്ടോ? കണ്ടക്ടറും ഡ്രൈവറും ചേർന്ന് കഴുകിയ ശേഷം മാലയിട്ട് ചന്ദനത്തിരി കത്തിക്കും, നമ്മുടെ KSRTC ബസിൽ കണ്ടക്ടർമാരും ഡ്രൈവർമാരും ഒരു തുള്ളി വെള്ളം ഒഴിക്കുന്നത് കണ്ടിട്ടുണ്ടോ?, ഇത് എന്‍റേതാണെന്ന ഫീൽ നമുക്ക് വേണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Related Video