തേക്കടി തടാകം വറ്റി വരളുന്നു, ബോട്ട് യാത്ര പ്രതിസന്ധിയിൽ
കനത്ത വേനല്‍ ചൂടില്‍ തേക്കടി തടാകം വറ്റി വരളാൻ തുടങ്ങി; വേനല്‍ തുടർന്നാല്‍ തേക്കടി തടാകത്തിലെ ബോട്ട് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന ആശങ്കയിൽ ടൂറിസംരംഗത്തുള്ളവർ