
പാർട്ടി എടുക്കുന്ന തീരുമാനം വളരെ അച്ചടക്കത്തോടെ അംഗീകരിക്കുക എന്നുള്ളതാണ് പ്രധാനം: തിരുവഞ്ചൂർ
ക്യാബിനറ്റിൽ നിന്നും എന്നെ തഴഞ്ഞതല്ല, ഞാനാണ് പറഞ്ഞത് സ്‌പീക്കർ സ്ഥാനം മതിയെന്നത്, സഭയുടെ നാഥനാണ് സ്‌പീക്കർ, ബഹളമുണ്ടാക്കാനുളള സ്ഥലമല്ല, സഭയിൽ അച്ചടക്കത്തിന് മുൻതൂക്കം നൽകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ
Add Asianetnews as a Preferred Source
