'ധനകാര്യം മുഖ്യമന്ത്രിക്ക് കിട്ടുമ്പോൾ എല്ലാ വകുപ്പിലും വിഡി സതീശന്റെ കണ്ണുണ്ടാകും'

Share this Video

കെസി വേണു​ഗോപാലിന്റെ പക്ഷത്തുളളവരാണ് മന്ത്രിസ്ഥാനത്ത് കൂടുതൽ ഉളളതെങ്കിലും അവരെല്ലാം വെെകാതെ വിഡി സതീശൻ പക്ഷത്തേക്ക് പോവാൻ സാധ്യത കൂടുതലാണ്; വിഡി സതീശനെ മനസിലാവാത്തതിന്റെ പ്രശ്നമാണിതെന്ന് കെജി ജ്യോതിർഘോഷ്

Add Asianetnews as a Preferred SourcegooglePreferred

Related Video