'മക്കളെ പുറംലോകം കാണിക്കില്ലെന്ന് സി.ഐ പറഞ്ഞു, അവരോട് സംസാരിക്കാൻ പോലും അനുവദിച്ചില്ല'

Share this Video

'മക്കളെ രണ്ടുപേരെയും പുറംലോകം കാണിക്കില്ലെന്ന് സി.ഐ പറഞ്ഞു, മക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചില്ല'; കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം Thrissur | Police brutality | Police atrocities | Kerala police | Kodungallur

Related Video