
തൃശ്ശൂർ വെടിക്കെട്ട് അപകടം; രാവിലെ പരിശോധനകൾ പുനഃരാരംഭിക്കും, സമീപത്തെ കുളത്തിലും തെരച്ചിൽ നടത്തും
തൃശ്ശൂർ വെടിക്കെട്ട് അപകടം; രാവിലെ തന്നെ വിശദമായ പരിശോധനകൾ പുനഃരാരംഭിക്കും, വിദഗ്‌ധ സംഘം ശാസ്ത്രീയ പരിശോധന നടത്തും, സമീപത്തെ കുളത്തിലും തെരച്ചിൽ നടത്തും