വാൽപ്പാറ അപകടം: ചികിത്സയിലിരുന്ന നൗഷാദ് അലി മരിച്ചു

Share this Video

വാൽപ്പാറ അപകടം: കോയമ്പത്തൂരിലെ ഗവ.ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നൗഷാദ് അലി മരിച്ചു, അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി, നൗഷാദ് അലിയുടെ ആരോഗ്യം വഷളായിട്ടും ഡോക്ടർമാരെത്താൻ വൈകിയെന്ന് കുടുംബം

Related Video