തൃശൂരിൽ നാല് ദിവസം പ്രായമുളള കുഞ്ഞിന്റെ മരണം; മൃതദേ​ഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

Share this Video

തൃശൂർ ചാവക്കാട് നാല് ദിവസം പ്രായമുളള കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത, മൃതദേ​ഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും; കുഞ്ഞിന്റെ അമ്മയുടെ മരണത്തോടെയാണ് ഈ നീക്കം

Related Video