കനത്ത മഴയിൽ തൃശൂരും വീണു; ജാഗ്രത നിർദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പുഴകൾ നിറഞ്ഞൊഴുകുന്നു; കനത്തമഴയിൽ തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, രണ്ട് താലൂക്കുകളിൽ ക്യാമ്പുകൾ തുടങ്ങിട്ടുണ്ട്