തൃശൂർ ചിറ്റിശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

Share this Video

തൃശൂരിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി; ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര,അപ്പു എന്നിവരാണ് മരിച്ചത്, ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലയ്ക്ക് കാരണമെന്ന് നിഗമനം

Related Video