ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ട്രംപിന് വൻ തിരിച്ചടി, സുപ്രീംകോടതിയുടെ പൂട്ട്

Share this Video

അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കെന്ന് തീരുമാനിക്കുന്ന നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി ലഭിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Video