
ഉടമ ജയിലിലായി പിന്നാലെ മതിയായ വെള്ളവും തീറ്റയും ലഭിക്കാതെ അസ്ഥിപഞ്ജരമായി രണ്ട് കുതിരകൾ
കോഴിക്കോട് ഉടമ ജയിലിലായതിന് പിന്നാലെ മതിയായ വെള്ളവും തീറ്റയും ലഭിക്കാതെ അസ്ഥിപഞ്ജരമായി രണ്ട് കുതിരകൾ, കയ്യൊഴിഞ്ഞ് മൃഗസംരക്ഷണ വകുപ്പ്, കുതിരാലയമില്ലെന്ന് നഗരസഭ, അതിജീവനം അയൽവാസികളുടെ കരുണയിൽ